Biggboss Malayalam, ranjini haridas and sabu mon talk
അപ്രതീക്ഷിത ട്വിസ്റ്റുകളും സംഭവങ്ങളുമാണ് ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളിലും നടക്കാറുളളത്. ഷോ ഒരു മാസം പിന്നിട്ടപ്പോള്‍ വിജയകരമായാണ് മുന്നേറികൊണ്ടിരിക്കുന്നത്. കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു ബിഗ് ബോസ് ഹൗസില്‍ താന്‍ നേരിടുന്ന അസ്വസ്ഥതകളെക്കുറിച്ച് രഞ്ജിനി സാബു മോനോട് പറഞ്ഞത്. പന്തയത്തില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ മല്‍സരിച്ച മതിയാവൂ എന്നായിരുന്നു രഞ്ജിനിയ്ക്ക് മറുപടിയായി സാബു മോന്‍ പറഞ്ഞത്.
#BigBossMalayalam